ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 1236 പേര്‍ക്ക്;1203 പേർ കോവിഡ് രോഗമുക്തി നേടി.
ഇടുക്കി ജില്ലയില്‍ 1236 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 26.46 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
1203 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 81
ആലക്കോട് 11
അറക്കുളം 14
അയ്യപ്പൻകോവിൽ 20
ബൈസൺവാലി 8
ചക്കുപള്ളം 15
ചിന്നക്കനാൽ 16
ദേവികുളം 11
ഇടവെട്ടി 25
ഏലപ്പാറ 20
ഇരട്ടയാർ 18
കഞ്ഞിക്കുഴി 28
കാമാക്ഷി 16
കാഞ്ചിയാർ 6
കാന്തല്ലൂർ 21
കരിമണ്ണൂർ 12
കരിങ്കുന്നം 30
കരുണാപുരം 14
കട്ടപ്പന 49
കോടിക്കുളം 6
കൊക്കയാർ 3
കൊന്നത്തടി 7
കുടയത്തൂർ 6
കുമാരമംഗലം 19
കുമളി 17
മണക്കാട് 24
മാങ്കുളം 7
മറയൂർ 40
മരിയാപുരം 3
മൂന്നാർ 31
മുട്ടം 7
നെടുങ്കണ്ടം 57
പള്ളിവാസൽ 81
പാമ്പാടുംപാറ 18
പീരുമേട് 14
പെരുവന്താനം 15
പുറപ്പുഴ 14
രാജാക്കാട് 4
രാജകുമാരി 19
ശാന്തൻപാറ 10
സേനാപതി 1
തൊടുപുഴ 119
ഉടുമ്പൻചോല 23
ഉടുമ്പന്നൂർ 16
ഉപ്പുതറ 11
വണ്ടൻമേട് 63
വണ്ടിപ്പെരിയാർ 49
വണ്ണപ്പുറം 48
വാത്തിക്കുടി 16
വട്ടവട 4
വാഴത്തോപ്പ് 17
വെള്ളത്തൂവൽ 16
വെള്ളിയാമറ്റം 36
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 16 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശിനി (32).
അടിമാലി സ്വദേശി (42).
അടിമാലി എഴുപതാംമൈൽ സ്വദേശിനി (53).
അടിമാലി 12 ആം മൈൽ സ്വദേശി (26).
അടിമാലി 12 ആം മൈൽ സ്വദേശിനി (45).
പള്ളിവാസൽ സ്വദേശിനി (34).
കരിമണ്ണൂർ ഏഴുമുട്ടം സ്വദേശി (76).
മുട്ടം സ്വദേശിനി (80).
പാമ്പാടുംപാറ അന്യാർതൊളു സ്വദേശി (39).
പുറപ്പുഴ വഴിത്തല സ്വദേശി (26).
തൊടുപുഴ സ്വദേശി (18).
വണ്ണപ്പുറം സ്വദേശി (27).
അയ്യപ്പൻകോവിൽ താണോലിക്കട സ്വദേശി (87).
കട്ടപ്പന വലിയകണ്ടം സ്വദേശി (52).
പീരുമേട് സ്വദേശി (71).
പെരുവന്താനം കുപ്പക്കയം സ്വദേശിനി (40).