പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പച്ചക്കറി വിത്തുകൾ സൗജന്യ വിതരണത്തിന്


ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തുകൾ സൗജന്യ വിതരണത്തിനായി കട്ടപ്പന കൃഷി ഭവനിൽ എത്തിയിട്ടുണ്ട്.
ആവശ്യമുള്ള കർഷകർക്ക് കൃഷി ഭവനിൽ നിന്നും ലഭിക്കുന്നതായിരിക്കും