Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
ഇരട്ടയാറിന് സമീപം പള്ളിക്കാനത്ത് കഴുത്തിൽ കയർ കുരുങ്ങി വിദ്യാർത്ഥി മരിച്ചു


ഇരട്ടയാറിന് സമീപം പള്ളിക്കാനത്ത് കഴുത്തിൽ കയർ കുരുങ്ങി വിദ്യാർത്ഥി മരിച്ചു.പള്ളിക്കാനംകുന്നേൽ സിജിയുടെ മകൻ ജിസ് (13) ആണ് മരിച്ചത്.വീടിനു സമീപത്തെ കാപ്പിയിൽ കയറിയപ്പോൾ തെന്നി വീണ് കഴുത്തിൽ കയർ കുടുങ്ങിയെന്നാണ് സംശയം.മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ