ഇടുക്കി
ഇടുക്കിയിൽ കർഷകൻ തേനീച്ചക്കുത്തേറ്റു മരിച്ചു
ഇടുക്കി:പറമ്പിൽ പണി ചെയ്തു കൊണ്ടിരിക്കുമ്പോൾ തേനീച്ചക്കുത്തേറ്റ് കർഷകൻ മരിച്ചു.
ചേലച്ചുവട് ആലക്കൽ മാത്യു (72) ആണു മരിച്ചത്. ജോലിക്കിടയിൽ തേനീച്ചക്കൂട് ഇളകി ആക്രമിക്കുകയായിരുന്നു.
ഉടൻ തന്നെ ആ സ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ കുട്ടിയമ്മ ചേലച്ചുവട് ചാലിൽ കുടുംബാംഗം. മക്കൾ മിനി, സ്മിത (കാനഡ) ആൽബിൻ (ദുബായ്) പരേതയായ മഞ്ചു മരുമക്കൾ അബ്രഹാം വാഴയിൽ. ജോബൻ (കാനഡ) എലിസബത്ത് (കാനഡ) മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജാശുപത്രിയിൽ