ഇടുക്കിനാട്ടുവാര്ത്തകള്
കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് മാറ്റി വച്ചു.

കോവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ 12 ന് നടത്താനിരുന്ന നഗരസഭ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് മാറ്റിവച്ചു.
നഗരസഭ വൈസ് ചെയർമാൻ ആയിരുന്ന ജോയി വെട്ടിക്കുഴി എപ്രിൽ 8 ന് രാജിവച്ചതിനെതുടർന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.