പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്ത് മെയ് 12 വരെ കനത്ത മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത, ജാഗ്രത നിർദ്ദേശം
മെയ് 12 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30-_40 കി.മീ വരെ വേഗമുള്ള കാറ്റിനും ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മുന്‍കരുതല്‍ സ്വീകരിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതനിര്‍ദേശം പുറപ്പെടുവിച്ചു.