പീരിമേട്
കുമളി ടൗണില്‍ കര്‍ശന നടപടിയുമായി പൊലീസ്
കുമളി: തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള കുമളി ടൗണില്‍ ലോക് ഡൗണ്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പോലിസ്. നിര്‍ദേശങ്ങള്‍ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങുന്ന വര്‍ക്കെതിരെ നടപടിയെടുക്കാനും വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കാനുമാണ് പോലീസിന് ലഭിച്ചിട്ടുള്ള നിര്‍ദ്ദേശം. ഇന്ന് ലോക് ഡൗണുമായി ബന്ധപെട്ട കേസുകള്‍ ഒന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.