പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അരിക്കൊമ്പനെ മയക്കുവെടി വെച്ചു

അരിക്കൊമ്പന്‍ ദൗത്യം വിജയത്തിലേക്ക്, ആനയെ മയക്കുവെടിവച്ചു.
ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലാണ് മയക്കുവെടിവച്ചത്. 301 കോളനിയുടെ സമീപപ്രദേശമായ സിങ്കുകണ്ടത്തായിരുന്നു അരിക്കൊമ്പൻ, സിമന്റ്പാലത്തിലേക്ക് അരിക്കൊമ്പനെ എത്തിക്കാനാണ് ശ്രമം. 4 കുങ്കിയാനകളും സിമന്റുപാലത്തിൽ നിൽക്കുകയാണ്. മിഷൻ അരിക്കൊമ്പൻ രണ്ടാം ദിവസമായ ഇന്ന് രാവിലെതന്നെ അരിക്കൊമ്പനെ നിരീക്ഷണ വലയത്തിലാക്കിരുന്നു.