Idukki വാര്‍ത്തകള്‍
കട്ടപ്പന നഗരസഭ ചെയർപേഴ്സണായി ഷൈനി സണ്ണി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു
കട്ടപ്പന നഗരസഭ ചെയർപേഴ്സണായി ഷൈനി സണ്ണി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
മുന്നണി ധാരണ പ്രകാരം ബീനാ ജോബി രാജി വെച്ച് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടത്തിയത്.എൽ ഡി എഫ് അംഗങ്ങൾ തിരഞ്ഞടുപ്പ് ബഹിഷ്കരിച്ചു













































































