പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കൊല്ലംപട്ടട പതിമുന്നം വാർഡ് റോഡ് ടാറിങ് നടന്നതിൽ ക്രമക്കേട് എന്ന് ആരോപണം

കൊല്ലംപട്ടട പതിമുന്നം വാർഡ് റോഡ് ടാറിങ് നടന്നതിൽ ക്രമക്കേട് എന്ന് ആരോപണം . കുമളി ഗ്രാമപഞ്ചായത്ത് എ ഇ ദിലീപ് ടാറിങ് നടന്ന ഭാഗങ്ങൾ സന്ദർശിക്കുകയും 19 സ്ഥലങ്ങളിൽ വലിയ രീതിയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. പ്രശ്നത്തിൽ ഉടനടി റിപ്പോർട്ട് സമർപ്പിച്ചു വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കൊല്ലംപട്ടട റോഡ് നിർമാണം പൂർണമായി നല്ല രീതിയിൽ നടത്തണം എന്നതാണ് ജനങ്ങളുടെ ആവശ്യം