നാട്ടുവാര്‍ത്തകള്‍പീരിമേട്
ഉപ്പുതറ ഗ്രാമപഞ്ചായത്ത് Help Desk!
ഉപ്പുതറ ഗ്രാമപഞ്ചായത്തിലെ കോവിഡ് രോഗികൾക്കും അവരുടെ കുടു൦ബാ൦ഗങ്ങൾക്കു൦ കൃത്യമായി വിവരങ്ങൾ നൽകി സഹായിക്കുന്നതിന് ഹെൽപ്പ് ഡെസ്ക് സംവിധാനം നിലവിൽ ചെയ്തിട്ടുണ്ട്. അടിയന്തിര സഹായങ്ങൾ ആവശ്യമുളളവർക്ക് ഈ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
Help line Numbers
9526836960
9778206283
9947984599
9496045082
8848925197
War Room Contact Details.
Nodal officer
9961420763
8891171317
9605682269
9745119024
- കോവിഡ് -19 പ്രതിരോധത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വാർഡ് -കളിലും രണ്ട് തവണ അന്നൗൺസ്‌മെന്റ് നടത്തി.
- DCC സെന്റർ ഉപ്പുതറ സെന്റ് ഫിലോമിനാസ് സ്കൂളിൽ 50 ഓളം കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട് .
3 .പുരുഷന്മാർക്കും,സ്ത്രീകൾക്കുമായി വേറെ വേറെ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
4 . DCC യിൽ നിലവിൽ 5 പോസിറ്റീവായ ആളുകൾ ഉണ്ട് .
5 . DCC യുടെ ഉപയോഗത്തിനായി പ്രത്യേക വാഹനം ക്രമീകരിച്ചിട്ടുണ്ട്.
- ആംബുലൻസ് ക്രമീകരിച്ചു. കോവിഡ് രോഗികളുടെ ഗതാഗതത്തിനായി 3- വാഹനങ്ങൾ പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്.
- 35- പേർ അടങ്ങുന്ന ഹെൽപ് ഡസ്ക് പ്രവർത്തനം നേരത്തെ ആരംഭിച്ചു.
- 24- മണിക്കൂറും പ്രവർത്തനസജ്ജമായ വാർ -റൂം ഹെൽപ്പ് ഡെസ്ക് എന്നിവ സജ്ജമാക്കി.
9.ആരോഗ്യ പ്രവർത്തകരെ സഹായിക്കാൻ എല്ലാ വാർഡ്കളിലും അധ്യാപകരുടെ സേവനം ഉറപ്പാക്കി.
- DCC – ലേക്ക് ആവശ്യമായ മെഡിക്കൽ സാമഗ്രഹികൾ ലഭ്യമാകുന്നതിന് നടപടി സ്വീകരിച്ചു.
- 15 ഓളം ഓക്സിജൻ സിലിണ്ടർ നിലവിൽ ക്രമീകരിച്ചിട്ടുണ്ട്.
- എല്ലാ ദിവസവും രാവിലെയും വൈകിട്ടും വാർ റൂമ് ഹെൽപ് ഡസ്ക് എന്നിവയുടെ പ്രവർത്തനം മോണിറ്റർ ചെയ്യുന്നു.
- എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും ഏകോപിക്കുന്നതിനായി വാട്ട്സപ്പ് ഗ്രൂപ്പുകൾ ക്രമീകരിച്ചിട്ടുണ്ട്.
- കുടുംബശ്രീ ജനകീയ ഹോട്ടൽ പ്രവർത്തന സജ്ജമാണ്. ആർക്കെങ്കിലും ഭക്ഷണം ആവശ്യമെങ്കിൽ ബന്ധപ്പെടാവുന്നതാണെന്ന് ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെയിംസ് കെ ജേക്കബ് അറിയിച്ചു.