നാട്ടുവാര്‍ത്തകള്‍
വോട്ട് കച്ചവടം നടത്തിയെന്ന്
പീരുമേട്: വണ്ടിപ്പെരിയാര്‍, പീരുമേട് പഞ്ചായത്തുകളില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ വോട്ട് കച്ചവടം നടത്തിയെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി. നളിനാക്ഷന്‍. കഴിഞ്ഞ തവണ ബി.ജെ.പിക്ക് ലഭിച്ച വോട്ടിന്റെ പകുതി മാത്രമാണ് ഇത്തവണ ലഭിച്ചത്. ഈ വോട്ടുകള്‍ എല്‍.ഡി.എഫിന് സമാഹരിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം ആരോപിച്ചു.