നാട്ടുവാര്‍ത്തകള്‍
മാതൃകയായി മര്‍ച്ചന്റ്;യൂത്ത് വിങ് പ്രവര്‍ത്തകര്‍


നെടുങ്കണ്ടം: ലോക്ഡൗണ്‍ കാലത്ത് അവശ്യ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കുന്നതിന് മര്‍ച്ചന്റ് യൂത്ത് വിങ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി. രാവിലെ പത്ത് മുതല്‍ ഉച്ചകഴിഞ്ഞ് രണ്ട് വരെ ലഭിക്കുന്ന മരുന്നുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ വീടുകളില്‍ എത്തിച്ച് നല്‍കും ഫോണ്‍: 9496120469, 9447851404, 9656247257