Idukki വാര്‍ത്തകള്‍
ടെന്‍ഡര്‍ ക്ഷണിച്ചു
അഴുത ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലുളള അങ്കണവാടികളില്‍ ഹൈബ്രിഡ് തൈകളും മണ്ണ് ഉള്‍പ്പടെയുളള പോട്ടിംഗ് മിശ്രിതവും വളവും എത്തിക്കുന്നതിന് താല്‍പര്യമുളള കാര്‍ഷികസേവന സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 7 പകല്‍ ഒരു മണി വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04869233281