Idukki വാര്‍ത്തകള്‍
കട്ടപ്പന വെട്ടിക്കുഴക്കവല ഭാഗത്ത് പുലിയുടേത് എന്ന് സംശയിക്കുന്ന തരത്തിലുള്ള കാൽപ്പാടുകൾ കണ്ടെത്തി.


പഞ്ഞിക്കാട്ട് റെജിയുടെ ഏലത്തോട്ടത്തിലാണ് കാൽപ്പാടുകൾ ധാരാളം കണ്ടെത്തിയിരിക്കുന്നത്. ഫോറസ്റ്റ് ഉദ്യേഗസ്ഥർ സ്ഥലത്ത് എത്തി കാൽപ്പാടുകൾ പരിശോധിച്ചു. കൂടുതൽ പഠനത്തിനായി തേക്കടി ഫോറൻസിക്ക് ലാബിലേക്ക് അയച്ചു. എല്ലാവരും ജാഗ്രത പാലിക്കുക.