Idukki വാര്‍ത്തകള്‍
ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജണൽ ഓഫീസിൽ അതിക്രമിച്ച് കയറുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതിൽ കട്ടപ്പന പ്രസ് ക്ലബ് പ്രതിഷേധിച്ചു
ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജണൽ ഓഫീസിൽ അതിക്രമിച്ച് കയറുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതിൽ കട്ടപ്പന പ്രസ് ക്ലബ് പ്രതിഷേധിച്ചു.പ്രസിഡന്റ് ജെയ്‌ബി ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാധ്യമ സ്ഥാപനങ്ങൾക്ക് നേരെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളിൽ നിന്നും ജീവനക്കാർക്ക് സംരക്ഷണം നൽകണമെന്നും പ്രസ്‌ക്ലബ് ആവശ്യപ്പെട്ടു.































































































































