നാട്ടുവാര്‍ത്തകള്‍
ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ നിർദേശവുമായി സുപ്രീംകോടതി
കോവിഡ് രണ്ടാം തരംഗം അതിവേഗം കുതിക്കുന്ന പുതിയ സാഹചര്യത്തില്‍ രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ച് നടപടികള്‍ ഊര്‍ജിതമാക്കാന്‍ കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും നിര്‍ദേശിച്ച് സുപ്രീം കോടതി രംഗത്ത് എത്തിയിരിക്കുകയാണ്. കോവിഡ് രണ്ടാം വ്യാപനം തടയാന്‍ സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടി സംബന്ധിച്ച വിശദീകരണം ഉദ്യോഗസ്ഥരില്‍നിന്ന് കേട്ട ശേഷമായിരുന്നു കോടതിയുടെ നിരീക്ഷണം വ്യക്തമാക്കിയത്.