നാട്ടുവാര്‍ത്തകള്‍
കോവിഡ് -19 ;രണ്ടാം തരംഗം ഹൈറേഞ്ചിൽ ഗുരുതര സ്ഥിതി. ഇന്ന് മൂന്ന് മരണം.
സമീപ മൂന്ന് പഞ്ചായത്തുകളിൽ ഇന്ന് മൂന്ന് മരണം ഉണ്ടായത് .രോഗ വ്യാപന സാധ്യത കൂടുതൽ. ആളുകൾ അതീവ ജാഗ്രത പാലിക്കുക. ഉപ്പുതറ, കാഞ്ചിയർ, ഇരട്ടയാർ പഞ്ചായത്തുകളിലാണ് മരണം.ഉപ്പുതറ പഞ്ചായത്തിൽ ഉപ്പുതറയിലും, ഇരട്ടയാർ പഞ്ചായത്തിൽ വലിയ തോവാളയിലും കാഞ്ചിയർ പഞ്ചായത്തിലെ കൽതൊട്ടിയിലുമാണ് മരണം ഉണ്ടായിരിക്കുന്നത്.
അടിയന്തിര സാഹചര്യമുണ്ടെങ്കിൽ മാത്രം പുറത്തിറങ്ങുക. അല്ലെങ്കിൽ വീട്ടിൽ കഴിയുക.