Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍

സമാന്തര മദ്യ വില്പന നടത്തിയ ആൾ മദ്യവുമായി പിടിയിൽ





പുളിയന്മല കേന്ദ്രീകരിച്ച് അനധികൃതമായി മദ്യ വിൽപ്പന നടത്തി വന്ന പുളിയൻ മലയിലെ ചുമട്ടുതൊഴിലാളിയായ
മധു S/O വേണുഗോപാൽ 48 വയസ്സ്, വിജയവിലാസം, പുളിയന്മല എന്നയാളെ അളവിൽ കവിഞ്ഞ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി കട്ടപ്പന ഡിവൈഎസ്പി V. A നിഷാദ് മോന്റെ നേതൃത്വത്തിൽ കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും, വണ്ടന്മേട് പോലീസും ചേർന്നാണ് പിടികൂടിയത് പുളിയന്മല കേന്ദ്രീകരിച്ച് വൻതോതിൽ അനധികൃതമായി മദ്യ വില്പന നടക്കുന്നുവെന്ന പരാതിയെ തുടർന്ന് പോലീസ് നാളുകളായി രഹസ്യ നിരീക്ഷണം നടത്തി ആണ് പ്രതിയെ പിടികൂടിയത് പുളിയന്മല ടൗണിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾ തന്റെ കാറിലാണ് മദ്യ വില്പന നടത്തിവന്നിരുന്നത് ചുമട്ടു തൊഴിലാളിയായ മധു തന്റെ ജോലി മറയാക്കിയാണ് മദ്യ വില്പന ചെയ്തുകൊണ്ടിരുന്നത് ഇതിനുമുമ്പും അളവിൽ കവിഞ്ഞ മദ്യം കയ്യിൽ സൂക്ഷിച്ചു വില്പന നടത്തിയതിന് എക്സൈസ് പിടികൂടി ജയിൽശിക്ഷ അനുഭവിച്ച ഇയാളിൽ നിന്നും ഇപ്പോൾ പതിനൊന്നു ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ആണ് പിടിയിലായത് അന്വേഷണ സംഘത്തിൽ കട്ടപ്പന ഡിവൈഎസ്പി V. A നിഷാദ് മോൻ,SIമഹേഷ്,ASI വിനോദ്, SCPO മാരായ ജോർജ്, സിനോജ് പി ജെ , സിനോജ് ജോസഫ്, Dvr SCPO അനീഷ് വിശ്വംഭരൻ, CPO മാരായ സുബിൻ, ശ്രീകുമാർ, വി. കെ അനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!