ഇന്റർനാഷണൽ ബ്രാൻഡായ പീറ്റർ ഇംഗ്ലണ്ട് ഷോറും കട്ടപ്പന പുതിയ ബസ്റ്റാന്റിൽ പ്രവർത്തനം ആരംഭിച്ചു.


മർച്ചന്റ്അസോസിയേഷൻ കട്ടപ്പന യൂണിറ്റ് പ്രസിഡണ്ട് എം കെ തോമസ് ഷോറൂമിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
ലോകോത്തര ബ്രാൻഡ് ആയ പീറ്റർ ഇംഗ്ലണ്ട് 1890 ഇംഗ്ലണ്ടിൽ പ്രവർത്തനം ആരംഭിച്ചു.
1997 മുതൽ ആദിത്യ ബിർള ഗ്രൂപ്പിന്റ് അപ്പാരൽ വിഭഗമായ A. B .F. R. L.എന്ന കമ്പനി മുഖാന ഇന്ത്യയിൽ തുടക്കം കുറിച്ചു.
130 വർഷത്തെ അനുഭവ സമ്പത്തും പാരമ്പര്യവും പീറ്റർ ഇംഗ്ലണ്ടിനെ ഫാഷൻ ലോകത്തെ ജനപ്രിയ ബ്രാൻഡ് ആക്കി നിലനിർത്തുന്നു.
ഗുണമേന്മയിൽ വിട്ടുവിഴ്ച്ചയില്ലാതെ സ്വീകാര്യമായ വിലയിലും ആകർഷകമായ ഓഫറുകളും പീറ്റർ ഇംഗ്ലണ്ടിന്റ് പ്രതൃക തയാണ്
അതി നൂതനമായ നവികരണ പ്രവർത്തനങ്ങൾക്ക് ശേഷം കൂടുതൽ സുന്ദരമായ ഷോറുമാണ് കട്ടപ്പനയിൽ ഒരുക്കിയിട്ടുള്ളത്.
ഷോറൂമിന്റ് ഉദ്ഘാടനം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് MK തോമസ് നിർവ്വഹിച്ചു.
ബിയമ്മ ബേക്കർ ആദ്യവിൽപ്പനയും T റസൽ രാജ് ആദ്യവിൽപ്പന സ്വീകരണവും ഏറ്റുവാങ്ങി.
കട്ടപ്പന സർവീസ് ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി, മുൻ നഗരസഭ ചെയർമാൻ മനോജ് M തോമസ്, മർച്ചന്റ് യൂത്ത് വിംഗ് സംസ്ഥന വൈസ് പ്രസിഡന്റ് സിജോമോൻ ജോസ് , നഗരസഭ കൗൺസിലർമാരായ രജിത രമേഷ് , ഷാജി കൂത്തോടി, കട്ടപ്പന ജുമാ മസ്ജീസ് ഇമാം യൂസഫ് മൗലവി, ഗിരിഷ് മാലിയിൽ , AH കുഞ്ഞുമോൻ , സനോൺ C തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
കട്ടപ്പന സ്വദേശികളായ ഷാനവാസ് ബേക്കർ , ഷാജൻ ബേക്കർ ,ഷമീർ ബേക്കർ എന്നിവരുടെ നേതൃത്വത്തിലാണ് കട്ടപ്പനയിൽ പീറ്റർ ഇഗ്ലണ്ട് പ്രവർത്തിക്കുന്നത്.
ഉദ്ഘാടനം പ്രമാണിച്ച് നിശ്ചിത കാലയളവിലേക്ക് 3500 രൂപായുടെ പർച്ചേസിന് 1000 രൂപായുടെ ഓഫറും കട്ടപ്പന ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.