കാലാവസ്ഥപ്രധാന വാര്‍ത്തകള്‍
ശക്തമായ മഴയ്ക്ക് സാധ്യത


രാത്രി 7.30 വരെയുള്ള സമയത്തിൽ മധ്യ തെക്കൻ ജില്ലകളിൽ കൊല്ലം തിരുവനന്തപുരം തീരദേശ ഭാഗങ്ങളിലും ഒഴികെയുള്ള മേഖലകൾ പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിലും എറണാകുളം ജില്ലയുടെ മേഖലകളിലും തൃശൂർ ജില്ലയുടെ തെക്ക് കിഴക്കൻ മേഖലകളിലും ഇടിയോടു കൂടിയ ശ്കതമായ മഴ സാധ്യത
വടക്കൻ ജില്ലകളിൽ പാലക്കാട് കോഴിക്കോട് കണ്ണൂർ കാസറഗോഡ് ജില്ലകളിലും മലപ്പുറം ജില്ലയുടെ കിഴക്കൻ മേഖലകളിലും ഇടിയോടു കൂടിയ ഇടത്തരം മഴ /ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ സാധ്യത