നാട്ടുവാര്‍ത്തകള്‍
ഇടുക്കി ഡി.റ്റി.പി.സി.യുടെ കീഴിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ 24 ശനി , 25 ഞായർ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കുന്നതല്ല
അറിയിപ്പ്: കോവിഡ്19 വ്യാപനം മൂലം കർശന നിയന്ത്രണങ്ങളുള്ളതിനാൽ ഇടുക്കി ഡി.റ്റി.പി.സി.യുടെ കീഴിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ 24 ശനി , 25 ഞായർ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കുന്നതല്ല എന്ന് DTPC സെക്രട്ടറി അറിയിച്ചു.