Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ജമ്മു കശ്മീരിലെ സോനമാർഗിൽ ഹിമപാതം; ആളപായമില്ല



ജമ്മുകശ്മീർ: ജമ്മു കശ്മീരിലെ സോനമാർഗിൽ ഹിമപാതം. സോനമാർഗിലെ ബാൽതലിലാണ് ഹിമപാതമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് കശ്മീർ, പഹൽഗാം, ഗുൽമാർഗ് എന്നിവിടങ്ങളിലെല്ലാം രാത്രിയിൽ കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. ശ്രീനഗറിലും ബാരാമുള്ളയിലും 3 ഡിഗ്രി സെൽഷ്യസ് വരെയാണ് രേഖപ്പെടുത്തിയത്. അമർനാഥ് യാത്രയുടെ ബേസ് ക്യാമ്പ് ഭാഗത്തെ താപനില മൈനസിലും താഴെയാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!