ഇടുക്കി
അനിയന് അപകടം ഉണ്ടായതറിഞ്ഞ സഹോദരൻ കുഴഞ്ഞ് വീണ് മരിച്ചു.

വാഴവര കടപ്ലാക്കൽ ( കട്ടുപാറയിൽ ) സണ്ണിയാണ് കുഴഞ്ഞ് വീണ് മരിച്ചു.
അനിയന് വാഹന അപകടം ഉണ്ടായതറിഞ്ഞ് കട്ടപ്പനയിലെ സ്വകാര്യ ആശൂപത്രിയിൽ കാണാൻ എത്തിയതായിരുന്നു സണ്ണി.
പെട്ടന്ന് ആശുപത്രിയിൽ കുഴഞ്ഞ് വീഴുക ആയിരുന്നു.
കട്ടപ്പനയിൽ മലഞ്ചരക്ക് കച്ചവടം നടത്തുന ആളാണ് സണ്ണി.