പ്രധാന വാര്‍ത്തകള്‍
തുടര്‍ച്ചയായ അഞ്ചാം ദിവസവും രണ്ടുലക്ഷത്തിലധികം കോവിഡ് രോഗികള്‍


ന്യൂഡല്‍ഹി: തുടര്‍ച്ചയായ അഞ്ചാം ദിവസവും രണ്ടുലക്ഷത്തിലധികം കോവിഡ് രോഗികള്‍. ഇന്നലെ ഏകദേശം രണ്ടേമുക്കാല്‍ ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.