നാട്ടുവാര്‍ത്തകള്‍
അടുത്ത 3 മണിക്കൂറിൽ ഇടിമിന്നലോട് കുടിയ മഴയ്ക്ക് സാധ്യത


പുറപ്പെടുവിച്ച സമയം: 01.00 PM 18.04.2021
അടുത്ത 3 മണിക്കൂറിൽ തിരുവനതപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിൽ 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.