നാട്ടുവാര്‍ത്തകള്‍
കട്ടപ്പന കൊച്ചുതോവാളയിൽ വീട്ടമ്മയുടെ മരണം : ദുരൂഹത ചുരുളഴിയുമോ? പ്രതികരണവുമായി കട്ടപ്പന ഡിവൈഎസ്പി.


കട്ടപ്പന കൊച്ചുതോവാളയിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.കൊച്ചുപുരയ്ക്കൽ ജോർജിന്റെ ഭാര്യ ചിന്നമ്മ (65) യാണ് മരിച്ചത്.വ്യാഴാഴ്ച പുലർച്ചെ നാലരയോടെയാണ് വീടിനുള്ളിലെ താഴത്തെ നിലയിൽ ചിന്നമ്മയെ നിലത്തുവീണു കിടക്കുന്നതായി കാണപ്പെട്ടത്. കട്ടപ്പന DySP യുടെ പ്രതികരണം വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.