Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Banner
previous arrow
next arrow
ഇടുക്കിനാട്ടുവാര്‍ത്തകള്‍

കട്ടപ്പന നഗരസഭാ :ജോയി വെട്ടിക്കുഴി വൈസ് ചെയർമാൻ സ്ഥാനം രാജിവച്ചു!



കട്ടപ്പന : ശ്രീ ജോയി വെട്ടിക്കുഴി നഗരസഭ വൈസ് ചെയർമാൻ സ്ഥാനം രാജിവച്ചു.തികച്ചും വ്യക്തിപരമായ കാരണങ്ങളലാണ് രാജി. മെയ്‌ പകുതിക്കു ശേഷം വ്യക്തിപരമായ ആവശ്യങ്ങൾക്കു വേണ്ടി മാറി നിൽക്കേണ്ടതുണ്ടെന്നും, ഈ കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചപ്പോൾ ഒരു താത്കാലിക ക്രമീകരണം ഉണ്ടാക്കുന്നതിന് രാജി വെക്കുന്നത്തിനായി അനുമതി ലഭിച്ചു എന്നും . ഇത് ഹ്രസ്വ കാലത്തേക്കുള്ള ക്രമീകരണം മാത്രമാണ് എന്നും. ജനങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും ജനങ്ങളോടൊപ്പവും പാർട്ടിയോടൊപ്പവും എപ്പോഴും കൂടെ ഉണ്ടാവും എന്നും ശ്രീ ജോയി വെട്ടിക്കുഴി അറിയിച്ചു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാൻ

https://m.facebook.com/story.php?story_fbid=3806792492782919&id=100003566179187










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!