5000 6000 12000 പാക്കേജുകൾ പ്രഖ്യാപിച്ച് ഇടുക്കിയിലെ ജനതയെ വഞ്ചിച്ച സർക്കാരിനെതിരേ ജനം വിധി എഴുതും രമേശ് ചെന്നിത്തല
5000 6000 12000 പാക്കേജുകൾ പ്രഖ്യാപിച്ച് ഇടുക്കി യിലെ ജനതയെ വഞ്ചിച്ച സർക്കാരിനെതിരേ ജനം വിധി എഴുതും ഫ്രാൻസിസ് ജോർജിനെ ട്രാക്ടർ ഓടിക്കുന്ന കർഷകൻ അടയാളത്തിൽ വൻ ഭൂരിപക്ഷത്തോടു കൂടി വിജയിപ്പിക്കണം എന്ന് രമേശ് ചെന്നിത്തല അഭ്യർത്ഥിച്ചു.കേരളത്തിലെ വോട്ടർമാരുടെ മനസ്സ് യുഡിഎഫിനൊപ്പം രമേശ് ചെന്നിത്തല ഇടതു സർക്കാർ പ്രഖ്യാപനങ്ങളിലൂടെ പറഞ്ഞു പറ്റിച്ച .വാഗ്ദാനങ്ങളുടെ സൗ വാഗ്ദാനലംഘനങ്ങളുടെ ശവപറമ്പാക്കി ഇടുക്കിയെ മാറ്റി.യുഡിഎഫ് അധികാരത്തിൽ എത്തി100 ദിവസങ്ങൾ കൊണ്ട് ഉണ്ട് ഇടുക്കിയിലെ കർഷക പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണും .
ഇടുക്കി മെഡിക്കൽ കോളജ് : പ്രളയ ദുരിതാശ്വാസ മുൾ പെട്ടെ യുള്ള വിഷയങ്ങളിൽ കർഷകർക്ക് അടിയന്തര പരിഹാരം. ഉണ്ടാക്കുംകാസർഗോഡ് കോന്നിയിലെത്തി ശരണംവിളിച്ച് പ്രധാനമന്ത്രി ഹൈന്ദവ വിശ്വാസ സമൂഹത്തെ ഒരിക്കൽ കൂടി വഞ്ചിക്കുകയായിരുന്നു.കഴിഞ്ഞ തെരഞ്ഞെടുപ്പിന് വിശ്വാസ സംരക്ഷണത്തിന് നിയമനിർമാണം നടപ്പാക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രിജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് എടുത്തത് : യുഡിഎഫ് അധികാർത്തിൽ വരും വിശ്വാസികൾ കനുകൂലമായ നിലപാട് യു ഡി എഫ് സ്വീകരിക്കും