Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
Title
IMG-20240523-WA0133
High
IMG-20240621-WA0139
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ഇടുക്കി ജില്ലയില്‍ 113 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 192 പേർ കോവിഡ് രോഗമുക്തി നേടി.



ഇടുക്കി : ഇടുക്കി ജില്ലയില്‍ 113 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 192 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 2

ആലക്കോട് 1


ഇടവെട്ടി 5

കഞ്ഞിക്കുഴി 16

കാമാക്ഷി 1

കരിമണ്ണൂർ 7

കട്ടപ്പന 5

കോടിക്കുളം 3

കൊന്നത്തടി 3

കുടയത്തൂർ 1

കുമാരമംഗലം 2

കുമളി 5

മണക്കാട് 11

മരിയാപുരം 1

മൂന്നാർ 1

നെടുങ്കണ്ടം 8

പീരുമേട് 1

പെരുവന്താനം 3

തൊടുപുഴ 7

ഉടുമ്പന്നൂർ 8

ഉപ്പുതറ 3

വണ്ണപ്പുറം 10

വാത്തിക്കുടി 4

വാഴത്തോപ്പ് 2

വെള്ളത്തൂവൽ 2

വെള്ളിയാമറ്റം 1

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 3 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കോടിക്കുളം കൊടുവേലി സ്വദേശി (43).

തൊടുപുഴ സ്വദേശി (47).

കുമളി മുരിക്കടി സ്വദേശി (31).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!