പ്രധാന വാര്‍ത്തകള്‍
അബദ്ധം പറ്റി മസ്‌ക്; ചില ജീവനക്കാരോട് മാത്രം മടങ്ങിവരാൻ ആവശ്യപ്പെട്ടു
സാൻഫ്രാൻസിസ്കോ: മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ ഘട്ടത്തിൽ, മസ്ക് ട്വിറ്ററിലെ പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. എന്നാൽ ഇപ്പോൾ കുറച്ച് ജീവനക്കാരോട് മാത്രം തിരികെ വരാൻ മസ്ക് ആവശ്യപ്പെട്ടു.
കൂട്ട പിരിച്ചുവിടൽ നടത്തിയപ്പോൾ അവരുടെ പേരുകൾ അബദ്ധത്തിൽ ഉൾപ്പെട്ടതാണ്. എന്നാൽ യഥാർത്ഥത്തിൽ കമ്പനിക്ക് അവരെ ആവശ്യമാണെന്നും തിരികെ വരാനും നിർദ്ദേശം നൽകി.