പ്രധാന വാര്‍ത്തകള്‍
പോലീസ് ഉദ്യോഗസ്ഥൻ ഹൃദയാഘാതം മൂലം മരണമടഞ്ഞു

ഇടുക്കി : അടിമാലി പോലീസ് സ്റ്റേഷനിലെ SCP0 2591 വിനേശൻ ഹൃദയാഘാതം മൂലം നിര്യാതനായി.
പാലക്കാട് രാജീവ് ഗാന്ധി ഹോസ്പിറ്റലിൽ ചികിത്സ തേടിയെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് മരണത്തിന് കീഴടങ്ങി.
സംസ്കാര ചടങ്ങുകൾ പിന്നീട് അടിമാലി പത്താംമൈലിൽ.