കൈറ്റ് വിക്ടേഴ്സ് ചാനലിൽ ഇന്ന് (04-06-2021) സംപ്രേഷണം ചെയ്യുന്ന ക്ലാസുകളുടെ വിഷയം തിരിച്ചുള്ള ടൈംടേബിൾ.


ഒന്നാം ക്ലാസ് :
10:00 am – പൊതുക്ലാസ്–3
പ്രീ-പ്രൈമറി :
10:30 am – കിളിക്കൊഞ്ചൽ–3
രണ്ടാം ക്ലാസ് :
11:00 am – മലയാളം
മൂന്നാം ക്ലാസ് :
11:30 am – ഇംഗ്ലീഷ്
പത്താം ക്ലാസ് :
12:00 noon – ഭൗതികശാസ്ത്രം (പുനഃസംപ്രേഷണം – വൈകിട്ട് 06:00)
12:30 pm – സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം – വൈകിട്ട് 06:30)
01:00 pm – ജീവശാസ്ത്രം (പുനഃസംപ്രേഷണം – രാത്രി 07:00)
നാലാം ക്ലാസ് :
01:30 pm – ഗണിതം
അഞ്ചാം ക്ലാസ് :
02:00 pm – അടിസ്ഥാനശാസ്ത്രം
ആറാം ക്ലാസ് :
02:30 pm – ഗണിതം
ഏഴാം ക്ലാസ് :
03:00 pm – അടിസ്ഥാനശാസ്ത്രം
എട്ടാം ക്ലാസ് :
03:30 pm – ഗണിതം (പുനഃസംപ്രേഷണം – രാത്രി 07:30)
ഒൻപതാം ക്ലാസ് :
04:00 pm – ഭൗതികശാസ്ത്രം (പുനഃസംപ്രേഷണം – രാത്രി 08:00)
04:30 pm – ഇംഗ്ലീഷ് (പുനഃസംപ്രേഷണം – രാത്രി 08.30)
VOICE OF IDUKKI
+917907019475
കേബിൾ ശൃംഖലയും – ചാനൽ നമ്പരും :
ഏഷ്യാനെറ്റ് ഡിജിറ്റൽ – 411
ഡെൻ നെറ്റ് വർക്ക് – 597
കേരളവിഷൻ – 33
ഡിജി മീഡിയ – 149
സിറ്റി ചാനൽ – 116
ഡിടിഎച്ച് ശൃംഖലയും – ചാനൽ നമ്പരും :
ഡിഷ് ടിവി – 642
വീഡിയോകോൺ D2h – 642
സൺ ഡയറക്റ്റ് – 240
ടാറ്റാ സ്കൈ – 1873
എയർടെൽ – 867
ഇന്റർനെറ്റിലൂടെ (തത്സമയം) :
www.victers.kite.kerala.gov.in
ക്ലാസുകൾ www.firstbell.kite.kerala.gov.in -ൽ ലഭ്യമാണ്.