Idukki വാര്‍ത്തകള്‍
33 മത് കെസിബിസി നാടക മേളയുടെ അവാർഡുകൾ പ്രഖ്യാപിച്ചു.സെപ്റ്റംബർ 20 മുതൽ 29വരെ പി ഒ സി യിൽ നടന്ന നാടക മേളയുടെ ഫലം പ്രഖ്യാപിച്ചു.


മികച്ച നാടകം കാഞ്ഞിരപ്പള്ളി അമലയുടെ ‘ കടലാസ്സിലെ ആന ‘, മികച്ച സംവിധായകൻ രാജേഷ് ഇരുളം [നാലുവരിപ്പാത], മികച്ച നടൻ സതീഷ് കെ കൊന്നത്ത്(കടലാസ്സിലെ ആന ), മികച്ച നടി സന്ധ്യ മുരുകേഷ് (മൂക്കുത്തി )മികച്ച രണ്ടാമത്തെ നാടകം നാലുവരിപ്പാത, രണ്ടു നക്ഷത്രങ്ങൾ എന്നിവ പങ്കിട്ടു. നാളെ വൈകുന്നേരം ആറിന് പി ഒ സി യിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.