Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ബ്രൈറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു



വിമുക്ത ഭടന്മാരുടെ മക്കളില്‍ നിന്നും 2021-2022 അധ്യയന വര്‍ഷത്തിലെ ബ്രൈറ്റ് സ്റ്റുഡന്റ്‌സ് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ അംഗീകൃത വിദ്യാലയങ്ങള്‍, യൂണിവേഴ്‌സിറ്റികള്‍ നടത്തുന്ന പത്താം ക്ലാസും അതിന് മുകളിലുമുള്ള റഗുലര്‍ കോഴ്‌സുകള്‍ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 2021-2022 വാര്‍ഷിക പരീക്ഷയില്‍ ആകെ അന്‍പത് ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവരും വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ താഴെ ഉള്ളവരുമായിരിക്കണം. അപേക്ഷ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നവംബര്‍ 20 ന് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍: 04862-222904.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!