പ്രധാന വാര്‍ത്തകള്‍
ലഹരിവിരുദ്ധ റാലി നടത്തി


പൈനാവ് : ഏകലവ്യ മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ എസ് പി സി ത്രിദിന ക്യാമ്പിന്റെ ഭാഗമായി ലഹരി വിരുദ്ധ റാലി നടത്തി. പ്രഥമാധ്യാപിക എ ജെ ജെസിമോൾ ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ സീനിയർ സൂപ്രണ്ട് ഇ ഡി വർഗീസ് അധ്യാപകരായ ലിഘിയ മോഹനൻ, ഷാന്റി എം. ജെ, ഫ്രാൻസിസ് അബ്രഹാം, വിനോദ് ഡി, മുരളി കൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി.