പ്രധാന വാര്‍ത്തകള്‍
ചെറുതോണിയിൽ പിക്അപ് വാനിൻ്റെ നിയന്ത്രണം വിട്ട് പിറകോട്ട് പോയി ഒഴിവായത് വൻ അപകടം.


ചെറുതോണിയിൽ പിക്അപ് വാനിൻ്റെ നിയന്ത്രണം വിട്ട് പിറകോട്ട് പോയി ഒഴിവായത് വൻ അപകടം. സനീഷ് ഷൂ മാർട്ടിന്റെ മുൻമ്പിൽ വച്ച് നിയന്ത്രണം പോയ വണ്ടി പിറകോട്ട് പോയി കട്ടപ്പനക്കു പോകാൻ നിന്ന കൊച്ചിൻ ബസിൻ്റെ പിറകിൽ ഇടിച്ച് ചെറുതോണി പാലത്തിൽ നിൽക്കുകയായിരുന്നു. പിക്ക് അപ്പ് വാനിലുണ്ടായിരുന്നവരെ പരിക്കുകളോടെ ആശൂപത്രിയിൽ പ്രവേശിപ്പിച്ചു