Idukki വാര്‍ത്തകള്‍
വണ്ടിപ്പെരിയാർ പശുമലയിൽ പുലി


വണ്ടിപ്പെരിയാർ: പശുമലയിൽ പുലിയും പുലിക്കുട്ടിയും റോഡിലൂടെ കടന്നു പോകുന്നത് വഴിയാത്രക്കാർ കണ്ടു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശവാസികൾ പുലിയെ പല സ്ഥലങ്ങളിൽ കണ്ടതായി പറയുന്നു ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തണമെന്ന് നാട്ടുകാർ.