നാട്ടുവാര്‍ത്തകള്‍
നാലുമാസം പൂർത്തിയാക്കി കർഷക സമരം,ഇതുവരെ കർഷകന്റെ കണ്ണീർ കാണാതെ കേന്ദ്രം
Four months after the farmers' strike, the Center has yet to see the tears of the farmers

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി അതിര്‍ത്തിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി. പലയിടത്തും കര്‍ഷകര്‍ റോഡും റെയിലും ഉപരോധിച്ചു