പ്രധാന വാര്‍ത്തകള്‍
പി എസ് സി യുടെ പ്രത്യേക അറിയിപ്പ്


വനാശ്രിതരായ ആദിവാസികൾക്കായി ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയിലേക്ക് 2022 സെപ്തം: 3 ന് നടക്കുന്ന ഒ.എം.. ആർ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് ഇനിയും ഡൗൺലോഡ് ചെയ്യാത്തവരുള്ളതായി കാണുന്നു. ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐ.ഡിയും പാസ് വേർഡും ഉപയോഗിച്ച് സ്വന്തം പ്രൊഫൈലിൽ നിന്നും അഡ്മിഷൻ ടിക്കറ്റ് എത്രയും വേഗം ഡൗൺലോഡ് ചെയ്യേണ്ടതാണ്.
PRO
Kerala PSC