പ്രധാന വാര്‍ത്തകള്‍
ഗതാഗതം നിരോധിച്ചു


ചുരുളി ആല്‍പ്പാറ കഞ്ഞിക്കുഴി തെക്കേമല റോഡില്‍ ഉമ്മന്‍ചാണ്ടി കോളനിക്കു സമീപമുള്ള കലുങ്ക് പുനര്‍നിര്‍മ്മാണത്തിനിടെ ഇടിഞ്ഞു പോയതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. ചുരുളി ഭാഗത്തു നിന്നും കഞ്ഞിക്കുഴിക്കു പോകേണ്ട
വാഹനങ്ങള്‍ ചുരുളിപ്പതാല്‍ കവലയില്‍ നിന്നും വലതുവശത്തേക്ക് തിരിഞ്ഞു പോകേണ്ടതാണ്.