പ്രധാന വാര്‍ത്തകള്‍
10 കിലോ കഞ്ചാവുമായി നാലുപേർ അറസ്റ്റിൽ


കുമളി: തമിഴ്‌നാട്ടിൽനിന്ന് കമ്പംമെട്ട് അതിർത്തിവഴി കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 10കിലോ കഞ്ചാവുമായി നാലുപേരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. കമ്പം, കൊമ്പൈ തെരുവിൽ രുദ്രൻ (26) ഞ്ജാനശേൻ (44) അലക്സ് പാണ്ട്യൻ (24) ഈശ്വരൻ (48) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ആന്ധ്രയിൽ നിന്നെത്തിച്ച കഞ്ചാവ് കൊച്ചിയിലേക്ക് കടത്താൻ ഇരുചക്രവാഹനത്തിൽ കൊണ്ടുപോകുമ്പോഴാണ് പിടികൂടിയത്.