പ്രധാന വാര്‍ത്തകള്‍
കാഞ്ചിയാർ കോവിൽമലയിൽ വീടിന് തീ പിടിച്ചു,ആളപായം ഇല്ല


കാഞ്ചിയാർ കോവിൽമലയിൽ വീടിന് തീ പിടിച്ചു.രാജപുരത്ത്
മച്ചേരിൽ വിലാസിനിയുടെ വീടാണ് കത്തി നശിച്ചത്.വീട്ടിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടു.പുലർച്ചെ 6.30 ഓട് കൂടിയാണ് തീപിടുത്തം ഉണ്ടായത്.കട്ടപ്പനയിൽ നിന്നും അഗ്നി ശമന സേനയെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങി