പ്രധാന വാര്‍ത്തകള്‍
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു
പട്‌ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. ബി.ജെ.പിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് അദ്ദേഹം രാജിവച്ചത്. നേരത്തെ ഗവർണറെ കാണാൻ അദ്ദേഹം സാവകാശം തേടിയിരുന്നു. ബിജെപി സഖ്യം വിട്ട നിതീഷ് കുമാറിന് ആർജെഡിയും, കോൺഗ്രസും, ഇടത് പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.