San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
പ്രാദേശിക വാർത്തകൾ

ഇടുക്കി അസോസിയേഷൻ കുവൈറ്റ്‌IAK ഓണോത്സവം 2022 ഫ്ലയർ പ്രകാശനം



ഇടുക്കി അസോസിയേഷൻ കുവൈറ്റ്‌ 2022 സെപ്റ്റംബർ 16 ന് നടത്തുന്ന  ഓണാഘോഷ പരിപാടി IAK ഓണോത്സവം -2022 ന്റെ ഫ്ലയർ 2022 ജൂലൈ 21 ന് പോപിൻസ് ഹാൾ അബ്ബാസിയയിൽ വെച്ച് പ്രശസ്ത സാമൂഹിക പ്രവർത്തകനും മനുഷ്യസ്നേഹിയുമായ ശ്രീ മനോജ് മാവേലിക്കര പ്രകാശനം ചെയ്തു . ഇടുക്കി അസോസിയേഷൻ കുവൈറ്റ്‌ പ്രസിഡന്റ്‌ ശ്രീ സോജൻ മാത്യു, ഓണാഘോഷ പ്രോഗ്രാം ജനറൽ കൺവീനർ ശ്രീ ജിജി മാത്യു,ജോയിന്റ് കൺവീനർ  ശ്രീ പ്രീത് ജോസ്, ട്രെഷറർ ശ്രീ ജിന്റോ ജോയ്, ജോയിന്റ് സെക്രട്ടറി ശ്രീ അലൻ സെബാസ്റ്റ്യൻ, വിമൻസ് ഫോറം ചെയർപേഴ്സൺ ശ്രീമതി അനിറ്റ് സിബി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഉപദേശക ബോർഡ്‌ അംഗങ്ങൾ വനിതാ ഫോറം അംഗങ്ങൾ, വിവിധ ഓണാഘോഷ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ഫ്ലയർ പ്രകാശന ചടങ്ങിൽ സന്നിഹിതരായിരുന്നു. ഐഎകെ പോലുള്ള സംഘടനകളുടെ പ്രസക്തിയും പ്രാധാന്യവും ശ്രീ മനോജ് മാവേലിക്കര എടുത്തുപറഞ്ഞു,
കൂടാതെ
ഓണാഘോഷത്തോടനുബന്ധിച്ച് ഐഎകെ അംഗങ്ങൾ പരമ്പരാഗത സാംസ്കാരിക പരിപാടികളും അവതരിപ്പിക്കും. പതിവുപോലെ വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button