Idukki വാര്‍ത്തകള്‍
തീവ്രവാദ സംഘടനകൾക്ക് വിവരം ചോർത്ത് നൽകിയ വിഷയവുമായി ബന്ധപ്പെട്ട് മൂന്നാർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്‌ഥർക്ക് സ്ഥലം മാറ്റം
മൂന്നാര്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായിരുന്ന പി.വി. അലിയാര്‍, പി.എസ്. റിയാസ് എന്നിവരെ എറണാകുളം ജില്ലയിലേക്കും അബ്ദുള്‍ സമദിനെ കോട്ടയം ജില്ലയിലേക്കുമാണ് മാറ്റിയത്.തീവ്രവാദ സംഘടനകൾക്ക് വിവരം ചോർത്ത് നൽകിയ വിഷയവുമായി ബന്ധപ്പെട്ടാണ് നടപടി.































































































































