പ്രധാന വാര്‍ത്തകള്‍
മൂന്നാർ ഗ്യാപ് റോഡിൽ മണ്ണിടിച്ചിൽ ;ഗതാഗതം തടസപ്പെട്ടു,ഗ്യാപ് റോഡ് വഴിയുള്ള യാത്രയ്ക് നിരോധനം ഏർപ്പെടുത്തി
ഇടുക്കി:മൂന്നാർ ഗ്യാപ് റോഡിൽ മണ്ണിടിച്ചിൽ .
ഗതാഗതം തടസപ്പെട്ടു.
രാത്രി 9.30 നോടെയാണ്,
മല മുകളിൽ നിന്നും മണ്ണിടിച്ചിൽ ഉണ്ടായത്.
ഗ്യാപ് റോഡ് വഴിയുള്ള യാത്രയ്ക് നിരോധനം ഏർപ്പെടുത്തി ….