Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

തങ്കമണി സ്വദേശിക്കുള്ള ചികിത്സ ധനസഹായം  നൽകി  മലയാളി  ചിരിക്ലബ്ബ്       



മലയാളി  ചിരിക്ലബ്ബ് ജനറൽ സെക്രട്ടറി അശോക് ഇലവന്തിക്കൽ, വൈസ് പ്രസിഡന്റ്‌ വിപിൻ വിജയൻ, ഫിനാൻസ് ഡയറക്ടർ പ്രിൻസ് മൂലേച്ചാലിൽ എന്നിവർ ചേർന്ന്  കുടുംബ സഹായ നിധി ഭാരവാഹികളായ ബഹുമാനപ്പെട്ട കാമാക്ഷി   ഗ്രാമപഞ്ചായത്തു  പ്രസിഡന്റ്‌ ഷേർലി ജോസഫിന് കൈമാറി. ചടങ്ങിൽ എംവി ജോർജ് മൂലേച്ചാലിൽ,സോണി ചൊള്ളാമഠം,റെജി മുക്കാട്ട്,മോഹനൻ  തുടങ്ങിയവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!