Idukki വാര്‍ത്തകള്‍
ഇടുക്കി രാജകുമാരിക്കു സമീപം വാഹനാപകടം : അമിത വേഗതയിലെത്തിയ കാർ കട ഇടിച്ചു തകർത്തു: രണ്ട് പേർക്ക് പരിക്ക്

രാജകുമാരി : രാജകുമാരി മഠത്തിന് സമീപം വാഹനാപകടം.അമിത വേഗതയിൽ സഞ്ചരിച്ച കാർ എതിർ വശത്തുള്ള കട ഇടിച്ചു തകർത്തു. രാജകുമാരി സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.