പ്രധാന വാര്‍ത്തകള്‍
രാഹുൽ ഗാന്ധി എംപി ഇന്ന് വയനാട്ടിൽ

ബഫർസോൺ പ്രഖ്യാപനത്തിനെതിരെ ബത്തേരി ഗാന്ധി സ്ക്വയറിൽ നാലു മണിക്ക് നടക്കുന്ന ബഹുജന സംഗമത്തിൽ യുഡിഎഫ് എംഎൽഎമാരും എംപിമാരും രാഹുലിനൊപ്പം പങ്കെടുക്കും. നാളെ മലപ്പുറം ജില്ലയിലെ പരിപാടികളിൽ പങ്കെടുത്തതിനു ശേഷം മൂന്നിന് ഡൽഹിയിലേക്ക് മടങ്ങും.